ഒറ്റവാചകത്തിൽ പറഞ്ഞാൽ ഗംഭീരമായ ഒരു കൊച്ചു ത്രില്ലർ.... Unpredictable story... twist എല്ലാം ഉഗ്രൻ തന്നെ. സ്ക്രിപ്റ്റ് കൊണ്ടും ഡയറക്ഷൻ കൊണ്ടും ഫോട്ടോ ...more
ഉദ്യോഗജനകമായ ഒരു കഥയില്ലാതെ വിരസമായി അനുഭവപ്പെട്ട കുറ്റാന്വേഷണ സിനിമ. ' ഗുമസ്തൻ ' ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന ഭീകരനായ ക്രിമിനൽ വക്കീൽ ഗുമസ്തനായി ടൈറ്റ ...more
ഫിലിം ഒരു രക്ഷയും ഇല്ല സൂപ്പർ മൂവി jaise jose..... 🔥🔥🔥🔥 bgm.... 🥰🥰🥰
വല്യ താരനിരകൾ ഇല്ലാതെ... നല്ലൊരു സസ്പെൻസ് ത്രില്ലെർ.... must watch 👌
Nalla oru movie twist climax script elllam good