അതിമനോഹരമായ ഒരു കഥയും അതിനൊത്ത കഥാപാത്രങ്ങളും ; ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤝🏻👏🏻👏🏻👏🏻
ജയാ ജയാ ജയാ ഹെയ്‌ക്കു ശേഷം മറ്റൊരു മികച്ച കുടുംബ ചിത്രം 😍🥰👨👩👧👦
മികച്ച കഥയും കഥാപാത്രങ്ങളും അണിനിരന്ന സിനിമ 😍🥰🥰
കൊറോണ കാലം ഓര്മിപ്പിക്കല്ലേ അളിയാ .....!!!🙏🏻😔💔
നൈസൽ പെർഫെക്റ്റ് ഓക്കേ 🥸😎🤓