Kallanum Bhagavathiyum
About the movie
The story revolves around a thief whose life takes an unexpected turn when he meets a Goddess.
Top offers for you
YES Private Debit Card Offer
Tap to view details
Get up to ₹1000 off per calendar month with Bandhan Bank credit cards
Tap to view details
Enjoy B1G1 Ticket Free!* with Bandhan Bank Legacy Debit Cards
Tap to view details
Buy 1 get 1 movie ticket free + 50% off on non movie tickets with Yes Private Credit Card
Tap to view details
Get upto INR1000 Off* every month using Apex International Metal Debit Card
Tap to view details
Cast
Crew
Top reviews
Summary of 146 reviews.
#Blockbuster
164
#Wellmade
152
#AwesomeStory
150
#GreatActing
142
#SuperDirection
140
#Rocking
99
#Inspiring
88
#Unbelievable
54
#WowMusic
44
#OneTimeWatch
15
#OkDirection
7
#GoodActing
5
#NiceStory
4
#Timepass
4
#Enjoyable
3
#LovelyMusic
2
#CoolMusic
2
#Interesting
1
#GoodMusic
1
#FunWatch
1
User
10/10
#SuperDirection #GreatActing #AwesomeStory #Blockbuster #Wellmade
തകർച്ചയിൽ നിന്ന മലയാള സിനിമക് ഇത് ഒരു ഉണർവ് ആണ് അത്ര കിടിലൻ പടം ഇനി അങ്ങൊട് ടിക്കറ്റ് കിട്ടാൻ പെട പാട് ആയിരിക്കും
3 Years ago
User
10/10
#SuperDirection #GreatActing #WowMusic #Blockbuster #Wellmade
ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന സംവിധായകൻ ഇങ്ങനെ ഒക്കെ കിടിലൻ ആയി പടം ചെയ്യുമോ എന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ രോമാഞ്ചം എന്ന സിനിമയേക്കാൾ ഇഷ്ടം ആയി
3 Years ago
User
10/10
#SuperDirection #GreatActing #WowMusic #AwesomeStory #Blockbuster #Rocking #Inspiring #Wellmade #Unbelievable
വിഷ്ണു ഉണ്ണികൃഷ്ണൻ കട്ടപ്പനക് ശേഷം ഇത്ര ഗംഭീരം ആയി ചെയ്ത റോൾ കാണില്ല കിടിലൻ പടം ❤️അനുശ്രീ ഒക്കെ കോമഡി ചെയുന്ന രീതി 🤣✌️
3 Years ago
User
10/10
#GreatActing #Blockbuster #Wellmade
കിടിലൻ പടം പേര് പോലെ തന്നെ ഒരു കള്ളന്റെയും ഭഗവതിയുടെയും കഥ ഒരുപാട് ചിരിക്കാൻ ഉണ്ട് 🤣 ക്ലൈമാക്സ് ഒക്കെ വേറെ ലെവൽ
3 Years ago
User
Booked on
5/10
One timeWatch എന്ന് പറയാൻ പോലും പറ്റില്ല. Review നോക്കി സിനിമ കാണാൻ വന്നാൽ പ്രതിക്ഷ നഷ്ട മാകും.കുറച്ചുകൂടി നിലവാരം കൂട്ടാമായിരുന്നു.🙄👎
3 Years ago
You might also like
Report content