മലയാളത്തിലെ പ്രമുഖ സംവിധായകരായ അൽത്താഫ് സലിം, ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ ഒന്നിച്ചെത്തിയ സിനിമ. അവരവരുടെ റോൾ എല്ലാവര ...more
ഒരു കിടിലൻ ചിരിപ്പടം കാണണോ??? ധൈര്യം ആയി ടിക്കറ്റ് എടുത്തോളൂ... ഉണ്ണി അളിയാ... നിങ്ങൾ ആണ് ഹീറോ 💥💥
മാസ്സ്-ആക്ഷൻ പടം ടർബോ. കോമഡി-എന്റർടൈനർ മന്ദാകിനി. ഇന്നലെ ടർബോ കണ്ടു, ഇന്ന് മന്ദാകിനിയും. ന്റെ പൊന്ന് അൽത്താഫേ താനെന്ത് കിടിലൻ ആക്റ്ററാഡോ. എജ്ജാതി ടൈമി ...more
ഫീൽ ഗുഡ് മൂവിയാണ്, കംബ്ലീറ്റ് എന്റർടൈനർ. കുടുംബസമേതം പോയി കാണാം. ലാഗില്ലാ ചളിയില്ലാ ബോറടിക്കില്ലാ...
അൽത്താഫ് സലിമും അനാർക്കലി മരിക്കാറും കോമ്പോ കൊള്ളാം. ചിരിപ്പടമാണെന്ന് ട്രെയിലർ കണ്ടപ്പോഴേ തോന്നിയിരുന്നു. പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല.