പതിയെ തുടങി ക്ലൈമാക്സ് ആയപ്പോ നമ്മളെ അങ്ങ് കരയിപ്പിച്ചു കളഞ്ഞു... #Super Movie👏
Uyir Crime, Drama (Based On a True Events) Totally Paranjal A Decent Movie and 1st Half il Cheriya Lag Undayirun But Interval Akarayapo Gripping Aayi ...more
Brillant Story & Neat Direction...
കുറെ നാളുകൾക്ക് ശേഷം കണ്ടൊരു ത്രില്ലെർ സംഭവം... #Hats off to the Entire Team❤️
ഒരു പദ്മകുമാർ പടം... #Climax Was Brilliant🔥