Kondal 🎬 ഒരു typical Pepe ഇടി പടം. Revenge drama genre ൽ പെടുത്താവുന്ന സിനിമയുടെ 90% ഉം കടലിൽ തന്നെയാണ് set ചെയ്തിരിക്കുന്നത്. സിനിമ തുടങ്ങുന്നത് വള ...more
അവരാതം
ശോകം
പേഴ്സണലി ARM നേക്കാൾ ഇഷ്ടമായി, എവിടെയും ലാഗ് ഇല്ലാതെ പ്രേഷകനെ മുൾമുനയിൽ നിർത്തുന്ന ഐറ്റം.... 👌👌
ഓണമുണ്ടോ പെപെ വേണം എന്ന് മലയാളികൾ പറയും ഇനി, RDX പോലെ ഈ ഓണം വിന്നർ കപ്പിലും പെപ്പെ പടം ഉണ്ടാകും 💥💥 തീ ഐറ്റം