A Complete Family Entertainer.... ഉയരെ നമുക്ക് തന്ന അതേ ഫീൽ നമുക്ക് സമ്മാനിച്ചിട്ടുണ്ട് ഈ സഹോദരിമാർ...Sherga my friend... CONGRATULATIONS and thank yo ...more
പല പ്രശ്നങ്ങളെയും തരണം ചെയ്യ്തു സാഹചര്യത്തിനോടാനുകൂലിച്ചു പ്രതിസന്ധികളെ നേരിടുന്ന 'ജാനകി'👌👍❤️🔥
Simply loved it. Loved the husband wife bond and janaki's bond with Mariya. The story has its tear-jerking moments, which I loved. We paint a picture ...more
കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിയുന്ന മികച്ച ഒരു ചിത്രം 'ജാനകി ജാനേ'
കഥയ്ക്ക് അനുയോച്യമായ കഥാപാത്രങ്ങൾ അതും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് 👍🏻👏