Off Road 🎬 is a simple story narrated well with a mild family watchable content in it. It is definitely a good thriller. The film is not a one man sh ...more
Don't miss this movie .A complete Thriller entertainer ,and Small scale movie with good narration direction and rich in making and filled with all Fee ...more
ഈ സിനിമയിലെ ഡയറക്ടർ ഇതിനു മുന്നേ cinema ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.... ഇല്ലെങ്കിൽ അദ്ദേഹം മലയാള സിനിമയുടെ അടുത്ത വാഗ്ദാനം ആണ് 🔥🔥🔥
മികച്ച സംവിധാനം, ഓരോ നിമിഷവും അടുത്തത് എന്ത് എന്ന് ടെൻഷൻ അടിപ്പിക്കുന്ന സിനിമ അനുഭവം... Must experience in theatres.... Off Road📽️🎬🔥
ഈ സിനിമ മലയാളത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കും ഒരു ചെറിയ ടീമിന്റെ ഗംഭീരമായ സിനിമ 😍🎬