pwoli padam theatre must watch shane Nigam pwoli baburaj pwoli shine Tom Chacko pwoli mahima Nambiar pwoli
അടുത്ത സൂപ്പർഹിറ്റ് .ഈ സിനിമയുടെ മുമ്പിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതൊരു വൻ ഹിറ്റ് ✌🏻👏
വിമർശനങ്ങളെയും ചളി വാരി എറിയാളുകളെയും പൂമാലയാക്കുന്ന ചെറുപ്പക്കാരൻ തന്റെ പ്രതിഭ കൊണ്ട് മറുപടി കൊടുത്തു മുന്നേറുന്ന കാഴ്ച്ച എത്ര മനോഹരം..മികച്ച തിരക്കഥ ...more
Shane... നിങ്ങളെ എല്ലാരും ചേർന്ന് തളർത്താൻ നോക്കുംന്തോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി വരാ.. ️Super Hit
കുറേ നാളുകൾക്ക് ശേഷം ഫാമിലിയായി നല്ല ഒരു സിനിമ കാണാൻ സാധിച്ചു... സൂപ്പർ മൂവി ❤️