കിടിലം ഒരു Thriller മൂവി കാണണം എന്നുള്ളവർ നേരെ തിയേറ്ററിൽ വിട്ടോ Mr.Hacker 💯🙌
Hacking oriented പടങ്ങൾ നിറയെ കണ്ടിട്ടുണ്ടേലും ഇത് ഒരു പുതിയ എക്സ്പീരിയൻസ് തന്നെ 👌
ഈ വർഷത്തെ 1st Cyber Thriller watch ആയിരുന്നു Mr.Hacker 👍 കൊള്ളാം വളരെ ഇഷ്ട്ടായി ❣️👌
നമ്മൾ എല്ലാം ഏറെ മിസ്സ് ചെയ്ത മലയാള സിനിമ.... തിരിച്ചു വരവ്❤🔥 ഗംഭീര സിനിമ loved it ❣️
മിസ്സാക്കിയാൽ നഷ്ടം നിങ്ങൾക്ക് മാത്രം 🙌 Technically അടുത്ത് ഇറങ്ങിയതിൽ വച്ച് brilliant മൂവി 👌