വെട്ടത്തിന് ClD മൂസയിൽ ഉണ്ടായ ഒരു കിടിലൻ മൂഡ് പടം. ഓഫീസ് ഫ്രണ്ട്സിൻ്റെ ഒപ്പം പോയ് ചിരിച്ച് പൊളിച്ച് വന്നു.
Funniest Malayalam movie I’ve seen in a while. The dialogues and quirky characters were hilarious!
ചിരിച്ചു മരിക്കും!! വലിയ പ്രതീക്ഷ കൊടുക്കാതെ പോയി കാണുക. ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് അടിപ്പിച്ചെങ്കിലും സെക്കൻ്റ് ഹാഫ് നല്ല ചിരിയോടെ കാണാം
കിടിലം കിടിലം പടം 🥳🥳🥳🔥🔥🙌🏻🙌🏻✨❕❗must watch ആണ് ഒരു കിടിലം fun action entertainer ആണ് ✨❗🙌🏻 എല്ലാരുടെയും കിടിലം performances theatre ഇൽ തന്നെ f ...more
Sharafudheen rocked after Padakkalam. Sure shot family vibe..nalla vibe Padam