കൂടുതല്‍ ഒന്നും പറയാനില്ല ചുരുക്കത്തിൽ ടെൻഷനൊന്നുമില്ലാതെ മനസ്സ് നിറഞ്ഞ് ആസ്വദിച്ച് ചിരിച്ചു കൊണ്ട്കണ്ടിരിക്കാവുന്ന അടുത്തിടെ കണ്ട മനോഹരമായ ഒരു ചിത്രം ...more
മലയാള സിനിമാ വളരുക തന്നെയാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം സിനിമാ ജനങ്ങൾ സ്വീകരിക്കുന്നത്. മികച്ച സംവിധാനം. അഭിനേതാക്കള്‍ എല്ലാം കഥാപാത്രങ്ങളായി ...more
ഫാമിലി ആയി കാണാൻ പറ്റിയ നല്ല ഒരു സിനിമ ആണ്, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്,രണ്ടാം പകുതി വളരെ നന്നായിട്ടുണ്ട് ,എല്ലാവരും പോയി കാണണം, ഇഷ്ടം ആകും
സൂപ്പർ മൂവി ഒന്നും പറയാനില്ല അഭിനയിച്ച എല്ലാവർക്കും എല്ലാവിധ ആശംസകൾ നേരുന്നു ഫാമിലിയുമായി കാണാൻ പറ്റുന്ന ഒരു അടിപൊളി സിനിമയാണ് ഇതെന്ന് നിസംശയം പറയാം എ ...more
👍പ്രാധാനമായും സസ്പെൻസ്, മുഹബ്ബത്ത് എന്താണ് എന്നൊക്കെ അറിയുന്നത് അവസാനം മാത്രം. സിനിമ തുടങ്ങുമ്പോൾ ഉള്ള ഹിന്ദി ഗാനവും,..."പകലന്തി ഞാൻ..." എന്ന പ്രണയ ...more
The film has moments which makes one believe in the power of humanity, and becomes a melting pot of various emotions. The songs are tailormade for the ...more