രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി റോഡിലെ കുഴിയിൽ വീഴാതെ വന്നു കണ്ട പടം ആണേ പക്ഷെ പടത്തിൽ വീണു പോയി 🔥🔥 കിടിലൻ പടം 🔥🔥🔥 Must watch in theaters 👌👌👌
I really liked this movie 🎥 Mr kunjako boban - what a man you are 🔥u did a bomblastic performance man kudoos dear chakochaa & the whole movie team👍 ...more
കുഞ്ചാക്കോ ബോബന്റെ ആറാട്ട് 🔥🔥🔥 ഒന്ന് ടിക്കറ്റ് എടുത്തു നോക്ക് 🔥🔥 complete entertainer ❣️❣️❣️don't miss it
മനോഹരമായ കഥ അതിമനോഹരമായ സംവിധാനം തീയേറ്ററിൽ തന്നേ വന്നു കാണണം അല്ലെങ്കിൽ നഷ്ടം ആണ് 💯
ദേവദൂതർ പാടി...കുഞ്ചാക്കോ ബോബൻ ആടി.... കണ്ടു നിന്ന പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറഞ്ഞു “ന്നാ താൻ കേസ് കൊട് സൂപ്പർ “