അമാനുഷികമായി ഒന്നും ഇല്ല. തിയേറ്ററിൽ പിടിച്ചിരുത്തുന്ന ഫീൽ നൽകുന്ന സ്ക്രിപ്റ്റ് and acting. അഭിനയിച്ച ഓരോരുത്തരും അവരുടെ മാക്സിമം നൽകിയിട്ടുണ്ട്. 👌
It was the worst film. Acting and the story was bad.
. പ്രമോഷൻ ഇല്ലെങ്കിലും നല്ലൊരു ഫാമിലി മൂവി .
ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന ഒരാളുപോലും വെറുതെ ആവില്ല. അത്രയ്ക്ക് ഉണ്ട് ഈ സിനിമയ്ക്കകത്തു. തീർച്ചയായും എല്ലാവരും കാണണം. 💫💫