ജിയോ ബേബി സംവിധാനത്തിൽ മാത്രമല്ല, അഭിനയത്തിലും ഗംഭീരമാണെന്ന് ഒരുവട്ടം കൂടി തെളിച്ചിരിക്കുന്നു. എല്ലാവരും നന്നായിത്തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കാസ്റ്റിംഗ് നന്നായിട്ട് ചെയ്തിട്ടുണ്ട്. കതിരും, ഹക്കീം ഷായും, ഷൈൻ ടോം ചാക്കോയും സുധി കോപ്പയും ബാക്കി ഉള്ള മറ്റു കഥാപാത്രങ്ങളും അവർക്ക് ലഭിച്ച റോൾ നന്ന ...more
ചിത്രത്തിന് അനിയോജ്യമായിട്ടുള്ള പേരുതന്നെയാണ് മീശ. എല്ലാ പ്രധാന കഥാപാത്രങ്ങളും മികച്ചരീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രം തീയേറ്ററുകളിൽ പോയി തന്നെ ...more
നല്ല ഒറിജിനാലിറ്റി തോന്നിക്കുന്ന ചിത്രം. കതിരിന്റെ പോലിസ് വേഷവും മലയാള സിനിമയിലേക്കുള്ള എൻട്രിയും കലക്കി. ✌🏻
2025 ൽ കണ്ടതിൽ ഒരു നല്ല സിനിമ.. സംതൃപ്തിയോടെ തന്നെ തിയേറ്ററിൽ നിന്ന് ഇറങ്ങിവരാം..❤️