എന്റെ അച്ഛൻ ഒരു പോലീസ്‌കാരൻ ആണ്. പലപ്പോഴും അച്ഛൻ വന്നു പറയാറുള്ളതാണ് പോലീസ്‌കാരുടെ കഷ്ടപ്പാടിനെ കുറിച്. അത് കേട്ടു വളർന്നതുകൊണ്ടാകാം ഈ സിനിമ കണ്ടപ്പോ ...more
decent suspense thriller. ഒരു കൊച്ചു സിനിമ ആണെന്ന് കരുതി miss ആകരുത് അടിപൊളി investigation ആണ് must watch movie👌👌👌👌👌
വളരെ നല്ല ത്രില്ലെർ മൂവി ആണ് seatedge gripping ഒന്നും അല്ല പക്ഷെ നല്ല ഫ്ലോവിൽ കാണാൻ പറ്റിയ നല്ല heavy thriller movie🔥🔥🔥🔥
Good story.Whole story goes in slow pace but makes it up by the tension and story.❤️❤️❤️❤️
awesome movie real life of police officers big salute to the team🙏👌👌