lot of fake reviews lol...oola padam
നിവിൻ പോളി നല്ല അഭിനയം ആയിരുന്നു പിന്നെ എല്ലാവരും നന്നായി അഭിനയച്ചിട്ടുണ്ടായിരിന്നു. നല്ല സോങ് അടിപൊളി ഡാൻസ് മലയാളത്തിൽ നല്ല ഒരു heist story ആർന്നു. ന ...more
വളരെയധികം നിരാശപ്പെടുത്തിയ ഒരു സിനിമ നിവിൻ പോളി എന്ന നടന്റെ തിരിച്ചു വരവ് ആഗ്രഹിച്ചാണ് സിനിമ കണ്ടത് എന്നാൽ എന്തൊക്കെയോ കാണിച്ചുകൂട്ടിയ ഒരു സിനിമ