ഒരു പ്രതീക്ഷയുമില്ലാതെ കേറിയതാ... കാശ് മുതലായി. കിടു മൂവി 😊♥♥
Movie കൊള്ളാം Good Screenplay 🔥 Songs and Actors Performance is the Highlights of the movie #Santacruz ♥
After a long time a movie which can be watched with family came.. Actors are good and dancing is fantastic.. Songs are very good.. music director sibu ...more
Santacruz കൊള്ളാം... പൊളി സിനിമ. ഒരു മികച്ച കഥ നല്ല രീതിയില്‍ അവതരിപ്പിച്ചു. അനീഷ് & നൂറിന്‍ മികച്ച പ്രകടനം ♥
പടം കൊള്ളാം 😍💥💥