പുണ്യാളൻ അഗർഭത്തിക്കു ശേഷം ശ്രീജിത്ത് രവി ചിരിപ്പിക്കുന്ന ഒരു കഥാപാത്രം.
പടത്തിൽ അഭിനയിച്ച എല്ലാരും അവർക്കു കിട്ടയാ വേഷങ്ങൾ മികച്ചതാക്കി. ഒരു കുറ്റവും പറയാനില്ല.
അലക്സാണ്ടർ പ്രശാന്ത് പുരുഷ പ്രേതം ഒരു സാമ്പിൾ ആയിരുന്നു എന്ന് തോനുന്നു ഈ പടം കണ്ടപ്പോൾ അസാധ്യ നടൻ ആണ് അദ്ദേഹം.
ദിലീഷ് പൊത്തന്റെ കംപ്ലീറ്റ് എന്റർടൈൻമെന്റ്
ട്വിസ്‌റ്റോ സസ്‌പെൻസോ ഒന്നുമില്ല 2 മണിക്കൂർ തിയേറ്ററിൽ ഇരുന്നു എൻജോയ് ചെയ്യണമെങ്കിൽ ധൈര്യമായി ടിക്കറ്റ്സ് എടുക്കാം