ഇതുവരെ കാണാത്ത type ഒരു thriller അതാണ് ഒറ്റവാക്കിൽ jangar
Appani sarath seen performance 👏
Sarath appani kollam 👌 Pakka Talented actor aanu avan Aarum use cheyyunnillaa
അങ്കമാലി ഡയറിക്കു ശേഷം Appani ശരത്ത് വീണ്ടും തകര്‍ത്ത ഒരു പടം
ഗംഭീരം ഈ ത്രില്ലെർ!!! ശ്വേത മേനോൻ 🔥🔥