വലിയ കൊട്ടിയാഘോഷങ്ങൾ ഒന്നും തന്നെ ഇല്ലാതെ 😇 പ്രൊമോഷൻ എന്നത് പേരിനു പോലും ഇല്ലാതെ ഒരു ചാക്കോച്ചൻ പടം കൂടി 😎 എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിച ...more
സെന്ന ഹെഗ്‌ഡെ തിങ്കളാഴ്ച നിശ്ചയത്തിലൂടെ ഉണ്ടാക്കിയ വിശ്വാസം നിലനിർത്താൻ വൈറ്റ് ആൾട്ടോക്കും പത്മിനിക്കുമായില്ല..നല്ലൊരു തിരിച്ച വരവ് പ്രതീക്ഷിക്കുന്നു
Nice movie to enjoy with family… 9/10
എന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിന് ശേഷം വീണ്ടും ചാക്കോച്ചൻ തരംഗം 🔥🔥👏👏
സൂപ്പർ ഫിലിം