പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭൂമിയിലെ മനോഹരമായ സ്വകാര്യമായ പ്രണയം എന്ന വിഷയo തന്നെ ആണ് ഈ സിനിമയിലും ഉള്ളത്, ജാതിക്കും മതത്തിനും അപ്പുറമാണ് പ്രണയം എ ...more
Good family film
പ്രണയം 😍ദീപക്, പ്രയാഗ മാർട്ടിൻ കോമ്പിനേഷൻ എല്ലാം ഒരു രക്ഷയും ഉണ്ടായിരുന്നില്ല 😍 പിന്നെ കുട്ടിക്കാലത്തെ പ്രണയം 😙😍😁
നല്ലൊരു theme ഉള്ള മൂവീ . ഡൈലോഗ്സ് ഒരു flow ഇല്ല്യാത്ത പോലെ ഫീൽ ചെയ്തു ..പറഞ്ഞു പഠിപ്പിച്ച പോലെ ...ഓവർ ഓൾ നല്ലൊരു ഫിലിം ...3/5
Overall, the movie is a well-timed love story that would connect to people who are in love and belong to different caste or religion, and struggle to ...more