Aadu 3 ഒരു പൂർണ്ണമായ എന്റർടെയിൻമെന്റ് പാക്കേജായി പ്രേക്ഷകരെ രസിപ്പിക്കുന്നു. Shaji Pappan വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ തന്നെ തീയേറ്ററിൽ ആവേശം ഉയരുന്നു ...more
ഇതിലും വലിയൊരു തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രം. മിഥുൻ മാനുവൽ തോമസ് ക്ലീൻ ബോൾഡ് അടിച്ചു. BGM രോമാഞ്ചം വന്നു 💥
For me first half just ok 🙃📉 but second half peak cinema 🥳📈🕺
പാപ്പനും പിള്ളേരും വീണ്ടും തകർത്തു.
What is this you’ve made… are you trying to turn Shaji Pappan into Rocky Bhai? Ugh… Mr. Director, what we expected was something like Aadu 1 & 2 — sim ...more