maha ബോർ. എന്റെ പൊന്ന് ചാക്കോച്ചൻ പുണ്ണ്യളാ എന്തിന് ഇമ്മാതിരി പടത്തിൽ പോയി തല വെച്ചു കൊടുക്കുന്നു. രണ്ടര മണിക്കൂർ ac യിൽ ഇരുന്നു എന്നതൊഴിച്ചാൽ ഒരു ഗുണ ...more
ശാലോം ടിവി കാണുന്നത് ആണ് ഈ സിനിമ കനുന്ന്നതിലും ഭേദം
റോക്കി പുണ്യാളൻ ആളൊരു സംഭവം തന്നെ...🙂🔥
not so good
സിനിമ പ്രധാനമായും ഫോക്കസ് ചെയ്തിട്ടുള്ളത് ഫാമിലി ഓടിയെൻസിനെയാണ്...അത് 100% വിജയിച്ചു എന്ന് തന്നെ പറയാം..