ഒരു മികച്ച ഫീൽ ഗുഡ് സിനിമാനുഭവം നൽകി ആസിഫ് അലി മമത മോഹൻദാസ് കൂട്ടുകെട്ടിന്റെ #maheshummaruthiyum മഹേഷ് ആയി ആസിഫ് അലി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ച ...more
മലയാളികളുടെ മാത്രമല്ല,, ഇന്ത്യയിലെ എല്ലാ മിഡിൽ ക്ലാസ്സുകാരുടെയും പ്രിയപ്പെട്ട വാഹനമായ മാരുതി കാറിന്റെയും🚗 മഹേഷിന്റേയും🧔🏻♂️ കഥ.. ഒപ്പം ഗൗരിയുടെയും� ...more