കുടംബത്തിൽ ഉണ്ടാകുന്ന പ്രോബ്ലെംസ് അതിന്റെ ഇമോഷൻസ് ഡെപ്ത് എല്ലാം ഷാജി മാറാട് തിരക്കഥയിൽ നന്നായി ചെയ്തിട്ടുണ്ട്.
Director Ratheena strikes again with solid writing and direction 🔥👏
ഒരുപ്പാട് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഉണ്ടായിട്ടുണ്ടെങ്കിലും ഇതു നല്ല ഒരു സ്റ്റോറി അതുപോലെ റതീന ഡയറക്ഷൻ അടിപൊളി
ക്ലൈമാക്സ് nice ആണ്,, ഉഗ്രൻ തിരക്കഥ,, നല്ല casting,,, soubin 🤟🏻☺️ overall nice movie,, 😁