ഒരു രക്ഷയില്ലാത്ത മാരക ത്രില്ലെർ പടം 🎬🫡
ശരത് അപ്പനിയുടെ കരിയറിലെ മികച്ച അഭിനയമികവാണ് ഈ സിനിമയിൽ അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത് 🫡👨🏻🦰👏🏻
ഓരോ പ്രേക്ഷകനെയും ആവേശം കൊള്ളിക്കുന്ന കിടിലൻ ത്രില്ലർ 👏🏻👌🏻
മാരക ട്വിസ്റ്റും ആടാറു ക്ലൈമാക്സും 🤘🏻👌🏻👮🏻♂️
അനാർക്കലി പൊളി🥰😘