superb movie 👌 kidu making. .👍
കുടുംബമായി തിയേറ്ററിൽ പോയി സന്തോഷിച്ചു കാണാനും ചിരിക്കാനും കഴിയുന്ന ഒരു നല്ല സിനിമ അതാണ് രവീന്ദ്ര നീ എവിടെയാ.
ആരാണ് ഈ മോശം പടംങ്ങൾക് ഇങ്ങനെ നല്ല റിവ്യൂ എഴുതുന്നത് ഞാൻ 9.5 റേറ്റിംഗ് കണ്ടു നല്ല കുറച്ചു റിവ്യൂ പക്ഷെ ഇത് പോലൊരു കൂതറ പടം
Small movie to watch with tension free. Will bring laughter at many places. Feel good mood...