സാധാരണ എലിമെൻറ് ഇത്രയും മനോഹരമായി വർക്ക് ചെയ്തു ഫലിപ്പിച്ച ചിത്രങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ അതാണ് ഈ തേര്. സന്തോഷം നന്നായി ഉണ്ട് കാരണം ഒരു നല്ല ചലച്ചിത്ര ...more
സന്തോഷം കൊണ്ട് വയറു നിറഞ്ഞെന്നു പറഞ്ഞ പോലെയായി. ഒട്ടും പ്രതീക്ഷ കൊടുക്കാതെയാണ് ഈ സിനിമയ്ക്ക് പോയത്. മികച്ച അവതാരം മികച്ച ആക്ഷൻ നല്ല സെന്റിമെന്റ്സ് എല ...more
തേര് ആദ്യ ഷോ കഴിഞ്ഞിട്ട് കാണാം എന്ന് കരുതി വെയിറ്റ് ചെയ്തു. കിട്ടിയതോ നല്ല അഭിപ്രായങ്ങൾ മാത്രം. അപ്പോൾ തന്നെ പടം കാണാൻ വിട്ടു. കണ്ടു, ഇഷ്ട്ടപെട്ടു, സം ...more
അമിത് നിങ്ങൾ നല്ല നടനാണ്. നന്നായി ആക്ഷൻ ചെയ്യുന്നു. അത് പോലെ അഭിനയിക്കാനും അറിയാം. മലയാള സിനിമ ഇനി നിങ്ങളെ നല്ലതു പോലെ ഉപയോഗിക്കും. കാരണം യു ആർ ടൂ ഗു ...more
ചെറിയ കഥയാണ് ഒരു വലിയ ചലച്ചിത്ര അനുഭവമായി മാറുന്നതെന്ന് പറയുന്നത് എത്ര സത്യമാണ്. ഇത്ര ത്യസന്ധമായ ചലച്ചിത്രാവിഷ്കാരം ഓരോ പ്രേക്ഷകനും കണ്ടിരിക്കണം. കാ ...more