ഓ മേരി ലൈല' എന്ന പേര് കേട്ടപ്പോഴേ ചിത്രത്തിന്റെ പ്രമേയം പ്രണയമാണെന്ന് മനസ്സിലായിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പെപ്പെയുടെ പ്രണയം എ ...more
ഓ മേരി ലൈല' പ്രണയചിത്രമാണെന്നറിയാമായിരുന്നെങ്കിലും ആ പ്രണയകഥ എന്താണെന്ന് അറിയാനാണ് സിനിമ കണ്ടത്. പ്രണയം വല്ലാത്തൊരു വികാരമാണ്. ചില പ്രണയചിത്രങ്ങൾ നമ്മ ...more
അടി പിടി ആക്ഷൻ ചിത്രങ്ങൾ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. 'ഓ മേരി ലൈല' പ്രണയചിത്രമാണ് എന്ന് കേട്ടിരുന്നെങ്കിലും പെപ്പെടെ പടത്തിൽ മാസ്സുണ്ടാവുമെന്ന് ഉറപ്പുണ്ട ...more
അടുത്തിടെ കണ്ട സിനിമകളിൽ മനസ്സിനെ സ്വാധീനിച്ച ചിത്രം. മറക്കാൻ ആഗ്രഹിച്ചിരുന്ന മുഖങ്ങളും സന്ദര്‍ഭങ്ങളും ഓർമ്മപ്പെടുത്തിയ സിനിമ.
ക്രിസ്മസ് വെക്കേഷന് വീട്ടിലേക്ക് വരുമ്പോൾ ഫാമിലിയോടൊപ്പം പോയി ഒരു സിനിമ കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. 'ഓ മേരി ലൈല' കണ്ടു. എല്ലാവർക്കും സിനിമ ഇഷ ...more