poli പടം. അത്രേ പറയാന്‍ ഉള്ളു. prithviraj basil combo ആണ് main. first half അവര്‍ തമ്മില്‍ ഉള്ള bro scenes ellam poli arunu. പടം തുടങ്ങി 10mint തന്ന ...more
Worst movie and no logic and story. Someplaces I feel over acting by Prithvi and Basil. Better to watch in OTT. Comedies are not much engaging.
സെക്കന്റ് ഹാഫ് വെറുപ്പിച്ചു ഈ അടുത്തു കണ്ട ഏറ്റവും മോശം ക്ലൈമാക്സ്
അനിയൻ ബാവ ചേട്ടൻ ബാവ പോലത്തെ കോമഡി പടം. പ്രിത്വി & ബേസിൽ രണ്ടാളും നന്നായിട്ടുണ്ട് ❤️
A beautiful fun ride. Don't expect a full logic movie. liked it