ഈ സിനിമയിൽ യുവതലമുറയിലെ നടി നടന്മാരെ വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട് അവർക്കൊപ്പം ബിന്ദു പണിക്കരെ കൃത്യമായി place ചെയ്തിട്ടുണ്ട്
Nice movie. A good watch for the whole family. Haven't given such high ratings for any recent malayalam movies since Romancham and 2018. Sure shot fun ...more
സിനിമയുടെ ആരംഭം മുതൽ തിയേറ്ററിൽ ചിരിയുടെ പൂരം പൊട്ടിത്തുടങ്ങി അത് അവസാനം വരെ ആ ഗ്രാഫിൽ അങ്ങനെ തന്നെ നിലനിന്നു
തനി നാട്ടിൻപുറത്തെ സാധാരണകുടുംബത്തിനെ ആസ്പതമാക്കിയ ഒരു കൊച്ചു സിനിമ🏘️
കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മികച്ച ചിത്രം
A good laugh at caste strictures. ...more