രണ്ട് രീതിയിൽ ബഷീറിനെ കൊന്നു 1) ബഷീറിൻ്റെ തിരക്കഥ സിനിമ ആക്കി 2) ബഷീർ ആയി ടോവിനൊയെ അഭിനയിപ്പിച്ചു
മാരക ഫീൽ ആണ് ഹൊറർ രംഗങ്ങൾ വരുമ്പോൾ , അതുപോലെ സൗണ്ട് എഫക്റ്റും കിടു.....💀👻
വിലയിരുത്തലിനപ്പുറം ഒരു മികച്ച സിനിമാനുഭവമാണ് 'നീലവെളിച്ചം'💟
ആഷിഖ് അബു മികച്ച സംവിധയകാൻ എന്ന വീണ്ടും തെളിയിച്ചിരിക്കുന്നു👏🏻
മലയാള സാഹിത്യത്തിൽ എങ്ങനെ ഇടം നേടിയോ അതുപോലെ മലയാള സിനിമ ലോകത്തും ഒരിടം നേടേണ്ട ചിത്രം 👌🏽🤝🏻👏🏻🎞️🎥