ഔസേപ്പിന്റെ ഒസ്യത്തില് എനിക്ക് പഴ്സണലി ഇഷ്ടപെട്ടത് ദിലീഷ് പോത്തൻ ആണ് നിസ്സഹായ അവസ്ഥ എല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ സാധിച്ചു 🔥
ദിലീഷ് പോത്തൻ, വിജയരാഘവൻ, ഷാജോൺ, മൂന്നുപേരും തകർത്ത് അഭിനയിച്ച കിടിലം പടം.
കലാഭവൻ ഷാജോണിന്റെ ക്യാരക്റ്റർ🔥 പലപ്പോഴും സ്‌ക്രീനിൽ കയറി തല്ലാൻ തോന്നും 🔥
ട്രെയ്ലറിൽ കണ്ടത് ചെറുത് ,പടം വേറെ ലെവൽ എക്സ്പീരിയൻസ് 🔥
വളരെ calm ആയി തുടങ്ങുന്ന സിനിമ ,ഫസ്റ്റ് ഹാഫിന്റെ പകുതിയോടെ സിനിമയുടെ ലെവൽ മാറും 🔥