A good family entertainer after a long period. The performance of each character is excellent. The director has done a good job. Songs and background ...more
തീർത്തും പുതിയ രീതിയിൽ പറഞ്ഞൊരു കഥ, എല്ലാവരും വളരെ മനോഹരമായി തന്നെ അവരവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ❤️💕 അജു വർഗീസ് നന്നായി ❤️
nice story and music 🎶
ഒട്ടും പ്രതീക്ഷിക്കാത ട്വിസ്റ്റുകൾ കൊണ്ട് ചിത്രം എല്ലാവരെയും ഞെട്ടിപ്പിച്ചു.
അവസാന നിമിഷം വരെ ആകാംക്ഷയോടെയാണ് ചിത്രം കണ്ടത്.👏🏻