എനിക്ക് ഈ പടത്തിൽ പറയാൻ ഉള്ള ഹെവി പോസിറ്റീവ്വിൽ ഒരാള് അപ്പാനി ശരത് ആണ്.. ആ പഴയ അങ്കമാലിൽ ഒക്കെ കണ്ട 💥 ൻ്റെ ഇരട്ടി ആയിരുന്നൂ ഇതിൽ ... എന്തൊരു പെർഫോമൻസ ...more
The first film that came to mind while watching this was Tiyaan 🛐 not because of the plot but because of the ambition in the writing... Murali Gopy ...more
അങ്കമാലിക്ക് ശേഷം അപ്പാനി ശരത്തിന്റെ ഏറ്റവും കിടിലൻ പ്രകടനങ്ങളിൽ ഒന്ന്.. കിട്ടിയ കഥാപാത്രം പുള്ളി അങ്ങ് തകർത്തു....
ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളിലും കാണാത്ത ഒരു depth ഈ സിനിമയ്ക്കുണ്ട്. വെറുതെ കണ്ടു മറക്കുന്ന തരത്തിലുള്ള സിനിമയല്ല ഇത്. ചർച്ച ചെയ്യാനും ചിന്തിക്കാനും ഒ ...more