എനിക്ക് ഈ പടത്തിൽ പറയാൻ ഉള്ള ഹെവി പോസിറ്റീവ്വിൽ ഒരാള് അപ്പാനി ശരത് ആണ്.. ആ പഴയ അങ്കമാലിൽ ഒക്കെ കണ്ട 💥 ൻ്റെ ഇരട്ടി ആയിരുന്നൂ ഇതിൽ ... എന്തൊരു പെർഫോമൻസ ...more
The first film that came to mind while watching this was Tiyaan 🛐 not because of the plot but because of the ambition in the writing... Murali Gopy ...more
ടിയാൻ ഇഷ്ടപ്പെട്ട ആളുകൾക്ക് ഈ സിനിമയിൽ ഒരുപാട് കാര്യങ്ങൾ connect ചെയ്യും. അതേ feel എന്ന് പറയാനാകില്ല പക്ഷേ അതേ രീതിയിലുള്ള ശക്തമായ എഴുത്തും ആശയങ്ങളും ...more
അങ്കമാലിക്ക് ശേഷം അപ്പാനി ശരത്തിന്റെ ഏറ്റവും കിടിലൻ പ്രകടനങ്ങളിൽ ഒന്ന്.. കിട്ടിയ കഥാപാത്രം പുള്ളി അങ്ങ് തകർത്തു....
Murali Gopi-yude strongest aspects-il onnu aya thought-provoking writing ivideyum kaanam 🔥🔥🔥 athupole Characters-ne develop cheytha reethi screenpl ...more